സിനിമ എന്ന കല കഴിഞ്ഞ നൂറു കൊല്ലം കൊണ്ട് ലോകത്തിലെ ഏറ്റ്വും മഹത്തരമായ ഒരു കലാരൂപമായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗത്തുമായി പല ഭാഷകളിലായി പുറത്തുവന്ന മനോഹരമായ സിനിമകളിലേക്കുള്ള ഒരു ജാലകം ഞാൻ തുറക്കുന്നു.ലോക ക്ലാസിക്കുകളും പുതുമയുള്ള അവതരണങ്ങളും ഇവിടെ നമുക്കു പരിചയപ്പെടാം.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ദീകരിക്കുന്ന ജനകീയ ശാസ്ത്ര മാസികയായ "ശാസ്ത്രകേരള"ത്തിൽ കുറേ വർഷമായി തുടർച്ചയായി പ്രസിദ്ദീകരിക്കുന്ന "ക്ലോസപ്പ്" എന്ന പംക്തിയിലെ ചിലത്
1 അഭിപ്രായം:
ഞാനിവിടെ വന്നിരുന്നു. ഒന്നുമിണ്ടാതെ പോവാന്‍ തോന്നിയില്ല. മിണ്ടാതെ മടങ്ങുന്നതാണ് എന്റെ ശീലം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ