2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ബെൻഹർ

ബെൻഹർ

1 അഭിപ്രായം:

ഷിജു പറഞ്ഞു...

പ്രിയ സുഹൃത്തേ,
കുറെ നാളുകളായി ബെൻഹർ എന്ന സിനിമ കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ഇന്നാണു അതിനുള്ള അവസരം കിട്ടിയത്. കാണുന്നതിനുമുൻപ് അതിന്റെ കഥ ഒന്ന് മനസ്സിലാക്കാം എന്ന് കരുതി ഗൂഗിളിൽ സേർച്ച് ചെയ്തപ്പോഴാണു താങ്കളുടെ ഈ ബ്ലോഗ് ശ്രദ്ധയിൽ‌പ്പെട്ടത്. ബെൻഹർ എന്ന സിനിമ അതിന്റെ സംവിധായകൻ എങ്ങെനെ അവതരിപ്പിച്ചോ അതുപോലെ തന്നെ താങ്കളുടെ ഇവിടുത്തെ വിവർത്തനവും താങ്കൾ മനോഹരമാക്കി. അഭിനന്ദനങ്ങൾ,