സിനിമ എന്ന കല കഴിഞ്ഞ നൂറു കൊല്ലം കൊണ്ട് ലോകത്തിലെ ഏറ്റ്വും മഹത്തരമായ ഒരു കലാരൂപമായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗത്തുമായി പല ഭാഷകളിലായി പുറത്തുവന്ന മനോഹരമായ സിനിമകളിലേക്കുള്ള ഒരു ജാലകം ഞാൻ തുറക്കുന്നു.ലോക ക്ലാസിക്കുകളും പുതുമയുള്ള അവതരണങ്ങളും ഇവിടെ നമുക്കു പരിചയപ്പെടാം.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ദീകരിക്കുന്ന ജനകീയ ശാസ്ത്ര മാസികയായ "ശാസ്ത്രകേരള"ത്തിൽ കുറേ വർഷമായി തുടർച്ചയായി പ്രസിദ്ദീകരിക്കുന്ന "ക്ലോസപ്പ്" എന്ന പംക്തിയിലെ ചിലത്
2010 ജനുവരി 23, ശനിയാഴ്ച
2010 ജനുവരി 7, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)